ഹരിശ്രീ അശോകന്റെ ഭാര്യാ മാതാവ് നിര്യാതയായി

Web Desk
0 Min Read
CamScanner 07-09-2022 18.57

CamScanner 07-09-2022 18.57

കൊച്ചി: ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ ഭാര്യാ മാതാവ് കൊച്ചി ചളിക്കവട്ടം കൊല്ലേരി വീട്ടില്‍ സതി ദാസന്‍ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: പ്രീത, നിഷ, ഷിബുദാസ്, ഷിജീഷ്.
മറ്റു മരുമക്കള്‍: ഷണ്‍മുഖന്‍, സംഖ്യ, ജ്യോതി.

city exchange
Share This Article
Leave a Comment
error: Content is protected !!