

രാമന്തളി: ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാമന്തളി മുസ്‌ലിം ജമാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഖല്‍ ഇസ്‌ലാം മദ്രസ്സ അങ്കണത്തില്‍ പ്രസിഡണ്ട് ഹാജി സി എം ടി മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.

ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, അധ്യാപകര്‍, കുട്ടികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശഭക്തി പ്രതിജ്ഞയെടുത്തു.
