അലി മുഖ്താറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Web Desk
0 Min Read

മലപ്പുറം: കഴിഞ്ഞ ദിവസം ദോഹയില്‍ നിര്യാതനായ ബ്രൈറ്റ് വേ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കോഴിച്ചെന സ്വദേശി അലി മുഖ്താറിന്റെ (36) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെരുമണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിരവധി തവണയാണ് മയ്യത്ത് നമസ്‌ക്കാരം നടത്തിയത്. ആദ്യ മയ്യത്ത് നമസ്‌ക്കാരത്തിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി.

city exchange

നാകുന്നത് പാങ്ങാട്ട് ലത്തീഫിന്റേയും റംലത്തിന്റേയും മകനാണ് അലി മുഖ്താര്‍. ജുമൈലത്താണ് ഭാര്യ. രണ്ട് മക്കളുണ്ട്.

TAGGED:
Share This Article
Leave a Comment
error: Content is protected !!