സര്‍വീസ് പെന്‍ഷന്‍കാരെ പൂര്‍ണമായും അവഗണിച്ച ആദ്യ ബജറ്റ്: കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി

Web Desk
1 Min Read

ആലുവ: കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരെ പൂര്‍ണമായും അവഗണിച്ച ആദ്യ ബജറ്റാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പെന്‍ഷന്‍ക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും വലിയ ദുരന്തമാണ് ഡീസലിനും പെട്രോളിനും രണ്ടു രൂപ സെസ് ഉള്‍പ്പെടുത്തിയത് മൂലം ഉണ്ടായിട്ടുള്ളതെന്നും കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

city exchange

സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ് അധ്യക്ഷത വഹിച്ചു. എം പി വേലായുധന്‍, ബാബു ജെ രാജേന്ദ്രന്‍, കെ വി മുരളി, വി മധുസുദനന്‍, നാദിറ സുരേഷ്, ഡി ചിദംബരന്‍, എം പി ഗീവര്‍ഗ്ഗീസ്, പത്മനാഭന്‍ പാലേരി, ടി കരുണാകരന്‍ മാസ്റ്റര്‍, പി ഗോപലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!