ചരമം- ബാലന്‍ നമ്പ്യാര്‍

Web Desk
1 Min Read

പയ്യന്നൂര്‍: ശാരദാസ് കോംപ്ലക്‌സ് ഉടമ ആരാധന തിയേറ്ററിനു സമീപത്തെ പോത്തേര ഹൗസില്‍ കൈപ്രത്ത് ബാലന്‍ നമ്പ്യാര്‍ (86) നിര്യാതനായി. ഭാര്യ: പോത്തേര ശാരദ.

city exchange

മക്കള്‍: അഡ്വ. ബി സന്തോഷ് കുമാര്‍ (ചീഫ് എഡിറ്റര്‍ മലബാര്‍ ഫ്‌ളാഷ് ദിനപത്രം), ബി മനോജ് കുമാര്‍ (സെക്രട്ടറി പയ്യന്നൂര്‍ അര്‍ബന്‍ ബാങ്ക്), ബി മഹേഷ് (അധ്യാപകന്‍ ചെറുതാഴം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍). മരുമക്കള്‍: പി വി മിഷ (ഗവ. താലൂക്ക് ആശുപത്രി പയ്യന്നൂര്‍), എം ധന്യ (താലൂക്ക് ഓഫീസ് ഹോസ്ദുര്‍ഗ്), കെ പി നിഷ (അധ്യാപിക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുവത്തൂര്‍).

പരേതരായ കുപ്പാടക്കത്ത് കേളപ്പന്‍ നമ്പ്യാരുടെയും കൈപ്രത്ത് ചെരിയ കുട്ടിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ ചാത്തു നമ്പ്യാര്‍ (ചെറുതാഴം), കല്യാണിയമ്മ (കണ്ടങ്കാളി). മൂരിക്കൊവ്വല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!