

ദോഹ: ഖത്തറിലെ മുന്‍പ്രവാസി നാട്ടില്‍ നിര്യാതനായി. മൂന്ന് പതിറ്റാണ്ടുകാലം ഖത്തറില്‍ ഹബീബ് ടെയ്‌ലേഴ്‌സില്‍ ജോലി ചെയ്തിരുന്ന പെരിഞ്ഞനം മൂന്നുപീടിക എടശ്ശേരി യൂസുഫ് (80) ആണ് മരിച്ചത്.

ഭാര്യ: പരേതയായ ജുബൈരിയ. മക്കള്‍: നസീര്‍, ഹാഷിക്ക് (ഇരുവരും ഖത്തര്‍), ഹനീഷ്, പ്രഷിബായ്, റഷിബായ്. മരുമക്കള്‍: അബ്ദുല്ലക്കുട്ടി, ഖാലിദ്, വഹിദാ നസര്‍, സീനത്ത്, നസ്‌നി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

