

ദോഹ: പ്രാദേശിക ഫാമുകള്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം നല്‍കിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന പ്ലാറ്റ്ഫോമുകള്‍ വഴി കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത് 58,500 ടണ്‍ പച്ചക്കറി. വിപണന പരിപാടിയായ ‘ഖത്തര്‍ ഫാംസും’ മഹാസീലും കഴിഞ്ഞ വര്‍ഷം 20,000 ടണ്‍ വീതമാണ് പച്ചക്കറികള്‍ വിറ്റഴിച്ചത്.

2022-ല്‍ 14,500 ടണ്ണിലധികം പച്ചക്കറികള്‍ വിറ്റഴിക്കാന്‍ പച്ചക്കറി വിപണികളും വലിയ സംഭാവന നല്‍കി. ‘പ്രീമിയം ഉത്പന്നങ്ങള്‍’ പ്രോഗ്രാമിന് കീഴില്‍ 4,000 ടണ്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 2022ലെ കാര്‍ഷിക കാര്യ വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

