എന്‍ ജി ഒ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി രവീന്ദ്രന്‍ അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി സി രവീന്ദ്രന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറിയാണ്.

city exchange

ഭാര്യ: സി പി ല്ക്ഷ്മിദേവി (എസ് ബി ടി). മക്കള്‍: ആരതി മേനോന്‍ (ബാംഗ്ലൂര്‍), ഡോ. അനുപമ മേനോന്‍ (ബാംഗ്ലൂര്‍), അശ്വതി മേനോന്‍ (ചീഫ് മാനേജര്‍, എസ് ബി ഐ, മൂവാറ്റുപുഴ). മരുമക്കള്‍: കേണല്‍ സേതുമാധവന്‍ (ഇന്ത്യന്‍ ആര്‍മി, ഛത്തീസ്ഗഢ്), അനീഷ് മേനോന്‍ (വൈസ് പ്രസിഡണ്ട്, സ്വിസ്സ് ആര്‍ ഇ, ബാംഗ്ലൂര്‍). പിതാവ്:
പരേതനായ നെല്ല്യേരി എന്‍ കെ ദാമോദരന്‍ നായര്‍. മാതാവ്: ചെറിയത്ത് കല്ല്യാണി അമ്മ. സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്, ശോഭ, ശൈലജ, പരേതരായ രണ്‍ധീര്‍, ശ്യാമള.

TAGGED:
Share This Article
Leave a Comment
error: Content is protected !!