കുഞ്ഞുമുഹമ്മദ് നിര്യാതനായി

Web Desk
0 Min Read

കൊച്ചി: പോഞ്ഞാശ്ശേരി ഹിദായത്ത് നഗര്‍ വടവനകുടി പരേതനായ അഹമ്മദ് മകന്‍ കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, ഷൗക്കത്ത് അലി (എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ്), താജുന്നിസ. മരുമക്കള്‍: ആമിന, ജി സ്‌നിത, അബ്ദുല്‍ ജബ്ബാര്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!