

ദോഹ: ഖത്തറിലും ഒമാനിലും ദീര്‍ഘകാലം പ്രവാസിയായിരുന്ന കണ്ണൂര്‍ എടയന്നൂര്‍ കാനാട് റോഡില്‍ ദാറുല്‍ അമാനില്‍ സി പി മുഹമ്മദ് സാദിഖ് (55) നാട്ടില്‍ നിര്യാതനായി.

ഭാര്യ: ഷാഹിദ. മക്കള്‍: ശസ്‌ന, ശഹല്‍ന, ഷബ്‌ന. മരുമക്കള്‍: സജീര്‍, നിഷാദ്. പിതാവ്: കണ്ണൂര്‍ സിറ്റിയിലെ പരേതനായ ഓടത്തില്‍ മുസ്തഫ. മാതാവ്: കുടുക്കിമെട്ട ചാലോട് കല്ലിന്റവിട സഫിയ. സഹോദരങ്ങള്‍: ഷബീര്‍, സറീന, റമീസ, പരേതനായ മുനീര്‍.
