ഫോട്ടാ ഓണാഘോഷം 16ന്

Web Desk
0 Min Read

ദോഹ: ഫ്രന്റ്‌സ് ഓഫ് തിരുവല്ലയും തിരുവല്ല എം ജി എം എച്ച് എസ് എസ് അലുംനിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് മിഡ്മാക്ക് റൗണ്ട് എബൗട്ടിന് സമീപത്തെ കാലിക്കറ്റ് നോട്ട്ബുക്കില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ അഡ്വ. സജി ചെറിയാന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!