ഫാമിലി ഫുഡ് സെൻ്റർ സ്ഥാപകൻ ഹമീദ് ഹാജി നിര്യാതനായി

Web Desk
0 Min Read

ദോഹ: ഫാമിലി ഫുഡ് സെൻ്റർ സ്ഥാപകനും ഖത്തറിലെ രാഷ്ട്രീയ- സാമൂഹ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായിരുന്ന പി പി ഹൈദർ ഹാജി (90) നിരാതനായി. ദീർഘകാലം എം ഇ എസ് ഇന്ത്യൻ സ്കൂളിൻ്റെ പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!