

കൊച്ചി: കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്ക് വി പി എസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നു. ഫെബ്രുവരി 8, 9, 10 തിയ്യതികളില്‍ നടക്കുന്ന ക്യാംപില്‍ ആറു മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അര്‍ഹരായ കുട്ടികള്‍ക്കാണ് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്യുക. ക്യാംപില്‍ പങ്കെടുക്കാന്‍ 96731 10036 എന്ന നമ്പറില്‍ വിളിക്കുക. മാര്‍ച്ച് 18, 19 തിയ്യതികളിയായി ആശുപത്രിയില്‍ നടക്കുന്ന എ ഒ ഐ കോണ്‍ 2023 ഇ എന്‍ ടി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചാണ് വി പി എസ് ലേക്ഷോര്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ സൗജന്യമായി ചെയ്യുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

