

മലപ്പുറം: കിഴക്കേത്തല ഐറ്റീസ് കണ്ണാശുപത്രിയും മഞ്ഞച്ചോല ലെമക്ക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു.

ആഗസ്ത് 13ന് ഞായറാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒരു മണി വരെ മഞ്ഞച്ചോല ജി എം എല്‍ പി സ്‌കൂളിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605167789, 8594035570, 7902326005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
