പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൗജന്യ മെഡിക്കല്‍ പരിശോധന സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കായി പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് സമഗ്ര മെഡിക്കല്‍ പരിശോധന സംഘടിപ്പിച്ചു.

city exchange

ഡോ. കുട്ടിസ് ക്ലിനിക്കുമായി സഹകരിച്ച് നടക്കുന്ന സംരംഭം ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും മെഡിക്കല്‍ അവസ്ഥകള്‍ നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഗ്രൂപ്പിന്റെ വിശാലമായ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ പ്രധാന ഭാഗമാണ്.

ജീവനക്കാര്‍ വിവിധ ആരോഗ്യ പരിശോധനകളില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!