കെ എസ് ആര്‍ ടി സി ബസ്സിന് തുക അനുവദിച്ചു

Web Desk
0 Min Read

ആലുവ: കെ എസ് ആര്‍ ടി സിക്ക് പുതിയ രണ്ടു മിനി ബസ്സുകള്‍ വാങ്ങുന്നതിന് എം എല്‍ എയുടെ 2026-27 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 68 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ഈ രണ്ടു മിനി ബസ്സുകളും ആലുവയില്‍ തന്നെയായിരിക്കും സര്‍വ്വീസ് നടത്തുക എന്നും എം എല്‍ എ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!