എം കെ അബൂബക്കര്‍

Web Desk
0 Min Read

തലശ്ശേരി: സൈതാര്‍ പള്ളി സവാബില്‍ കവിയൂര്‍ മങ്ങാട്ട് കൂലോത്ത് എം കെ അബുബക്കര്‍ (78) കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ: പള്ളക്കന്റെവിട ഫൗസിയ.
മക്കള്‍: ആസിഫ് (ദുബായ്), ഷബീര്‍ (ദുബായ്), സുഹൈല്‍.
മരുമക്കള്‍: ഫെമിത (തലശ്ശേരി), ലദീത (വടകര). സഹോദരങ്ങള്‍: എം കെ മഹറൂഫ്, പരേതനായ എം കെ കുഞ്ഞാമ്മു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈതാര്‍ പള്ളി ഖബര്‍സ്ഥാനില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!