Connect with us

NEWS

നഫീസ ഹജ്ജുമ്മ

Published

on


കോഴിക്കോട്: കപ്പക്കല്‍ എന്‍ പി നഫീസ. ഹജ്ജുമ്മ (85) അന്തരിച്ചു. പരേതനായ ഹാജിയാരകത്ത് എച്ച് എ ആലിക്കോയ മൊല്ലയുടെ ഭാര്യയാണ്. മക്കള്‍: റഹീം, യാക്കൂബലി, അബൂ സഹ്മു, അബ്ദുല്‍ ഖാദര്‍, സക്കരിയ, ശംസുദ്ധീന്‍. മരുമക്കള്‍: ജമീല, റംലത്ത്, സൗദാബി, സൗദ, നസീമ, ഫാക്കിയത്ത്. മയ്യിത്ത് നമസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് കപ്പക്കല്‍ ജുമുഅത്ത് പള്ളിയില്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!