എസ് എസ് എല്‍ സി, പ്ലസ്ടു വിജയികളെ ആദരിച്ചു

Web Desk
0 Min Read

കോഴിക്കോട്: മാത്തോട്ടം പ്രദേശത്തു നിന്നും എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സലഫി സ്‌കൂളിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

city exchange

ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്‍ ഹാരങ്ങള്‍ വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു.

വി പി മുസ്തഫ, ടി മുഹമ്മദ് അശ്‌റഫ്, അനസ് ഒളവണ്ണ, ഭീതി ടീച്ചര്‍, ഫൗസിയ ടീച്ചര്‍ സംസാരിച്ചു.

- Advertisement -
Ad image

പുതിയ വര്‍ഷത്തെ സ്‌കൂള്‍ പി ടി എ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!