ഖത്തര്‍ അഷ്റഫ് കൂട്ടായ്മയുടെ ജനറല്‍ ബോഡി വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ഖത്തറിലെ അഷ്റഫ് കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം ഏഴാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതല്‍ അല്‍ ഹിലാല്‍ സ്റ്റേഡിയത്തിന് സമീപമുള്ള ആരോമ റെസ്റ്റോറാന്റില്‍ നടക്കും.

city exchange

അഷറഫെന്ന് പേരുള്ള ഖത്തറിലെ മുഴുവന്‍ ആളുകളും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. 2025- 26 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഷ്റഫ് നാട്ടിക 66803757,
അഷ്റഫ് വടക്കാഞ്ചേരി 66703893 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!