ഗാനിം അല്‍ മുഫ്ത ഇനി ഫിഫ അംബാസഡര്‍

Web Desk
0 Min Read

ദോഹ: ഖത്തറില്‍ പൊതുപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ ഭിന്നശേഷിക്കാരന്‍ ഗാനിം അല്‍ മുഫ്തയെ ഫിഫ അംബാസഡറായി നിയമിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാനും മറ്റ് സെലിബ്രിറ്റികള്‍ക്കുമൊപ്പം ഗാനിം അല്‍- മുഫ്ത ലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!