ചികിത്സയിലായിരുന്ന ബാലിക മരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ താമസസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റെയും മാജിദയുടെയും മകള്‍ ഐസ മെഹ്റിഷ് (നാല്) ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായില്‍ കഴിയവെ മരിച്ചത്.

city exchange

ഖത്തറിലെ ഐഡിയല്‍ സ്‌കൂള്‍ കെ ജി ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനാണ് ആരിഫ്. യൂത്ത് ഫോറം ഹിലാല്‍ സോണല്‍ പ്രസിഡന്റും കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും പ്രവാസി ക്ഷേമകാര്യ പൊതുപ്രവര്‍ത്തകനുമാണ് അദ്ദേഹം.

ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മറവു ചെയ്യും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!