ഗ്രാന്‍ഡ് എക്‌സ്പ്രസ് മുതിര്‍ന്നവര്‍ക്കായി ബോട്ടില്‍ ആര്‍ട്ട് വര്‍ക്ക്ഷോപ്പ് നടത്തി

Web Desk
0 Min Read

ദോഹ: രാജ്യത്തെ മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ബോട്ടില്‍ ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ മനോഹരമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.

city exchange

വിജയികള്‍ക്ക് ഖത്തര്‍ റിയല്‍ ക്യാഷ് വൗച്ചറുകള്‍ സമ്മാനമായി നല്‍കി. കൂടാതെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!