കൊച്ചി: വിപിഎസ് ലേക്ഷോറില്‍ ഗൈനക് സ്തനാര്‍ബുദ സ്‌ക്രീനിങുകള്‍ക്ക് 40 ശതമാനം ഇളവു പ്രഖ്യാപിച്ചു. 40 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 4400 രൂപയ്ക്കും 40 വയസ്സിന് താഴെയുള്ളവര്‍ക്ക് 3600 രൂപയ്ക്കും ചികിത്സാ പാക്കേജ് ലഭിക്കും.
മെയ് 31 വരെ ഈ ഇളവുകള്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക് 99616 40000