ഹന്‍സ നിര്യാതയായി

Web Desk
0 Min Read

കോഴിക്കോട്: ആഴ്ചവട്ടം: തറക്കല്‍ ക്ഷേത്രത്തിന് സമീപം വേലാറമ്പത്ത് ഹന്‍സ (77) അന്തരിച്ചു. പരേതരായ സദാനന്ദന്‍ വൈദ്യരുടെയും രുഗ്മിണിയുടെയും മകളാണ്. സഹോദരങ്ങള്‍: സുരേഷ്, റാണി, മോഹന, ബീന, നന്ദകുമാര്‍, മിനി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!