

കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന് പള്ളിമഞ്ഞാലില്‍ എ പി മുഹമ്മദലി (എ പി- 78) നിര്യാതനായി. കെ പി സി സി അംഗമായിരുന്നു. കടവല്ലൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍ ഡി സി സി ജോയിന്റ് സെക്രട്ടറിയുമായിരുന്നു.ഭാര്യ: സഫിയ. മക്കള്‍: ഷംഷാദ്, ഷാഹിയ, ഷബീന, ഷൈനി, ഷാനവാസ്.

