

കൊച്ചി: ഐ സി എ ഐ എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം ബ്രാഞ്ചിന്റെ 2022- 23 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസ് കെ വി ചെയര്‍മാനും സലീം എ സെക്രട്ടറിയുമാണ്.
ദീപ വര്‍ഗ്ഗീസ് (വൈസ് ചെയര്‍പേഴ്സണ്‍), ആനന്ദ് എ എസ് (ട്രഷറര്‍), സുരേഷ് ജി (സികാസ ചെയര്‍മാന്‍), ആഷില്‍ എം എ, ജോബി ജോര്‍ജ്ജ്, രൂപേഷ് രാജഗോപാല്‍, ടോണി വര്‍ഗ്ഗീസ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കുണ്ടന്നൂര്‍ ലെ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 26ന് നടക്കും.

