ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Web Desk
0 Min Read

ആലുവ: നെടുമ്പാശ്ശേരിക്ക് സമീപം കരിയാട് സിഗ്നലിടനടുത്തുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുട്ടനാട് ചമ്പക്കുളം കുഞ്ചായില്‍ വീട്ടില്‍ സഞ്ജീവിന്റെ മകന്‍ അക്ഷയ് (22) ആണ് മരിച്ചത്.

city exchange

എറണാകുളത്ത് പി എസ് സി പരീക്ഷക്ക് എത്തിയതായിരുന്നു അക്ഷയ്. പരീക്ഷ കഴിഞ്ഞ് പാലക്കാടുള്ള അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. മൃതദേഹം ആലുവ നജാത്ത് ആശുപത്രിയില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!