

ആലുവ: ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം ഭാരവാഹികളെയും മോര്‍ച്ച പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് പ്രഖ്യാപിച്ചു. ബാബു കരിയാട്, എ കെ അജി, സരസ്വതി കെ ആര്‍, ഷീജ മധു (വൈസ് പ്രസി), സി സുമേഷ്, വി വി ഷണ്‍മുഖന്‍ (ജന സെക്ര), ബിജു ടി വി, രാജേന്ദ്രന്‍ എം സി, അരുണ്‍ കെ വി, ശാരി വിനോദ്, സരിത ഹരി (സെക്ര), ബിനു വൈപ്പുമഠം (ട്രഷ), സുനില്‍ കുമാര്‍ കൊട്ടുക്കല്‍ (എസ് സി മോര്‍ച്ച), ഏലിയാസ് കെ വി (ന്യൂനപക്ഷ മോര്‍ച്ച), വിനോദ് വി സി (ഒ ബി സി മോര്‍ച്ച), സുധീഷ് എ എസ്സ് (യുവമോര്‍ച്ച), ഒ സി ഉണ്ണി (കര്‍ഷക മോര്‍ച്ച), ലത രവി (മഹിളാ മോര്‍ച്ച).

