ഐ സി എഫ് ഗൈഡന്‍സ് മീറ്റ് സംഘടിപ്പിച്ചു

Web Desk
0 Min Read

കുവൈറ്റ് സിറ്റി: ഐ സി എഫ് കുവൈറ്റ് പ്ലസ് ടു, പത്താം ക്ലാസ് പാസ്സായ കുട്ടികള്‍ക്ക് ഗൈഡന്‍സ് മീറ്റ് ‘കരിയര്‍ ക്രാഫ്റ്റ’ സംഘടിപ്പിച്ചു. മോട്ടിവേഷന്‍ സ്പീക്കറും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സിദ്ദീഖ് സിദ്ദീഖി ക്ലാസെടുത്തു.

city exchange

ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തേഞ്ചീരി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. ഐ സി എഫ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീക്ക് കൊച്ചനൂര്‍ സ്വാഗതവും ശുഹൈബ് മുട്ടം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!