ചാലക്കുടിയില്‍ രോഗികള്‍ക്ക് ലഭിച്ചത് മൂന്നു കോടിയോളം രൂപ

Web Desk
0 Min Read

അങ്കമാലി: പ്രധാനമന്ത്രിയുടെ ചികിത്സാ സഹായനിധിയായ പി എം എന്‍ ആര്‍ എഫ് വഴി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ രോഗികള്‍ക്ക് ലഭിച്ചത് 29612112 രൂപയെന്ന് ബെന്നി ബഹനാന്‍ അറിയിച്ചു.

city exchange

അഞ്ചു വര്‍ഷങ്ങളിലായി 175 പേര്‍ക്കാണ് സഹായനിധിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചത്. 2019- 20 കാലഘട്ടത്തില്‍ 68,31,800 ലക്ഷം രൂപയും 2020- 21ല്‍ 65,14,800 ലക്ഷവും 2021- 22ല്‍ 43,72,062, 2022- 23ല്‍ 63,32,200, 2022- 23ല്‍ 55,61,250 ലക്ഷവുമാണ് ബെന്നി ബെഹനാന്‍ വഴി ചാലക്കുടിയിലെ നിര്‍ധനരായ രോഗികള്‍ക്ക് ലഭിച്ചത്.

Share This Article
Leave a Comment
error: Content is protected !!