സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് ആലുവ നിയോജക മണ്ഡലത്തിലെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, വിവിധ നേതാക്കള്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!