വര്‍മ്മ ഫൈക്കസ് സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മ ഹോംസിന്റെ പാലാരിവട്ടത്തുള്ള വര്‍മ്മ ഫൈക്കസിലെ സാമ്പിള്‍ അപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

city exchange

ജനറല്‍ മാനേജര്‍ പ്രൊജക്ട്സ് ബിന്ദു നൈനാന്‍, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!