

രാമന്തളി: രാമന്തളി 17 ശുഹദാ മഖാം ഉറൂസ്- സ്വലാത്ത് വാര്‍ഷികം ബ്രോഷര്‍ പ്രകാശനം പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജമാഅത്ത് പ്രസിഡണ്ട് കപ്പാത്ത് ഉസ്മാന് കൈമാറി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ചെയര്‍മാന്‍ പൂക്കുഞ്ഞി തങ്ങള്‍, ഇ അബൂബക്കര്‍, പി എം ലത്തീഫ്, പി ഹമീദ് മാസ്റ്റര്‍, സൈതലവി കോയ തങ്ങള്‍, കെ സിദ്ദീഖ്, പി എസ് ഷാനിദ്, ടി അബ്ദുല്ല, എസ് എല്‍ പി മുസ്തഫ മുണ്ടക്കാല്‍, എം കെ മഖ്‌സൂദ്, പി പി മുഹമ്മദലി, സി എ മുഹമ്മദലി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
