ബലദ്‌നയുടെ നിലവാരത്തില്‍ കേരളത്തിലും പാല്‍ ഉത്പാദനം; പങ്കാളികളെ ക്ഷണിച്ചു

Web Desk
1 Min Read

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലെ ബലദ്‌ന, അല്‍മറായി, നാദക് തുടങ്ങിയ പാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ശീലിച്ചവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇതേ നിലവാരത്തില്‍ കേരളത്തിലും പാല്‍ ഉത്പാദനം വരുന്നു. ഹെയിംസ് വെഞ്ചേഴ്‌സ് എല്‍ എല്‍ പിയുടെ കീഴിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ അതേ നിലവാരത്തില്‍ പാല്‍ ഉത്പാദിപ്പിക്കുകയും ബോട്ട്‌ലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത്.

city exchange

തെക്കേ ഇന്ത്യയിലെ വ്യവസായ ഭൂപടത്തില്‍ ചരിത്രമാകുന്നതായിരിക്കും തങ്ങളുടെ സംരംഭമെന്ന് ഹെയിംസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു.

കേരളത്തില്‍ വിതരണം ആരംഭിക്കാനിരിക്കുന്ന കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ytemilk എന്ന കമ്പനിയില്‍ പങ്കാളിത്തം വഹിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതില്‍ ചേരാനാവും.

പലിശ രഹിത സമ്പാദ്യം ഉറപ്പ് നല്‍കുന്നതും മുടക്ക് മുതലിന് പൂര്‍ണ്ണ പരിരക്ഷയുമാണ് മാനേജ്‌മെന്റ് വാഗ്ദാനം നല്‍കുന്നത്. പ്രസ്തുത ബിസിനസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതോടൊപ്പമുള്ള നമ്പറുകളിലോ വാട്‌സ്ആപ്പ് ഗ്രൂപ്പിലോ അംഗമാകാവുന്നതാണ്.

- Advertisement -
Ad image

ഫോണ്‍: ഖത്തര്‍ 00974 33344102, ഇന്ത്യ 0091 8086222275 https://chat.whatsapp.com/Bw51ayPgAQXEc48izSmU3x

TAGGED:
Share This Article
Leave a Comment
error: Content is protected !!