

ചങ്ങനാശ്ശേരി: ഹിദായത്ത് ജംഗ്ഷനു സമീപം വാഴക്കാലതുണ്ടിയില്‍ പരേതനായ മുഹമ്മദാലിയുടെയും (ഡാഡി) ലത്തിഫയുടെയും മകന്‍ വിനോദ് അലി (54) നിര്യാതനായി.

ഭാര്യ: ഷീബ. മക്കള്‍: ബാസിം സമാന്‍, അലി ലെഷ.

ഖബറടക്കം ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് പുതൂര്‍പള്ളി ഖബര്‍സ്ഥാനില്‍.
