ഹോട്ട് ആന്റ് കൂൾ 50ാം ശാഖ ഉദ്ഘാടനം

Web Desk
0 Min Read

ദോഹ: ഭക്ഷ്യ വൈവിധ്യ കേന്ദ്രമായ ഹോട്ട് ആന്റ് കൂളിന്റെ അൻപതാമത് ശാഖ അബൂ ഹമൂർ അൽ ജസീറ അക്കാദമിക്കു സമീപം ഗോൾഡ് പ്ലാസയിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്തംബർ 30 ന് വൈകിട്ട് നാല് മണിക്ക് പ്രവർത്തനം ആരംഭിക്കും.

city exchange

അൻപതാമത് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു റിയാലിന് ഷവർമ ലഭിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!