ഇന്‍കാസ് മലപ്പുറം തെരഞ്ഞെടുപ്പ് പ്രവചന മത്സരം

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് മലപ്പുറം കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രവചന മത്സരം നടത്തുന്നു. രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് പ്രവചന മത്സരമെന്ന് ഇന്‍കാസ് മലപ്പുറം ഭാരവാഹികള്‍ അറിയിച്ചു.

city exchange

https://forms.gle/7dBWjzFrxSbwCyj76 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളും തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവചനങ്ങളും രേഖപ്പെടുത്താവുന്നതാണ്. തെരഞ്ഞെടുപ്പില്‍ കേരളത്തലെ കക്ഷിനില, പുതിയ മുഖ്യമന്ത്രി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശരിയായ പ്രവചനങ്ങള്‍ നടത്തുന്ന വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് നാലിന് ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിക്ക് മുമ്പ് പ്രവചനം നടത്തണം.

Share This Article
Leave a Comment
error: Content is protected !!