

ദോഹ: ഇന്ത്യന്‍ കോഫി ഹൗസിന്റെ പുതിയ ശാഖ അല്‍ വക്‌റ എസ്ദാന്‍ മാള്‍ ഫുഡ് കോര്‍ട്ടില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് മൂന്നിന് ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് പരിപാടി.

ഖത്തറിലും ദുബൈയിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് ഇതിനകം ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്.
