ദുബൈ മര്‍കസില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
0 Min Read

ദുബൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ദുബൈ മര്‍കസില്‍ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി പതാക ഉയര്‍ത്തി. മര്‍കസ് ഐ സി എഫ് നേതാക്കളായ ജമാല്‍ ഹാജി ചങ്ങരോത്ത്, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നസീര്‍ ചൊക്ലി, ഹനീഫ സഖാഫി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി യഹ്യ സഖാഫി ആലപ്പുഴ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!