
ദോഹ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഖത്തര്‍ ചാപ്റ്റര്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.
ഐഇഐ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ എഞ്ചിനീയേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസിഡന്റ് മനീഷ് മഹേന്ദ്ര കോത്താരി പ്രസംഗിച്ചു.

മുഖ്യാതിഥിയായി സീനിയര്‍ പെട്രോളിയം എഞ്ചിനീയര്‍ ഖാലിദ് ഫഖ്രൂ പ്രസംഗിച്ചു.
കര്‍ണാടകയിലെ കോളാറിലെ സിബിഐടി പ്രിന്‍സിപ്പലും ഐഇഐ സിപിഡിബി ചെയര്‍മാനുമായ ഡോ. ചന്ദ്രശേഖര എസ് എന്‍ മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി അബ്ദുല്‍ സമീര്‍ സാബ് സ്വാഗതവും ട്രഷറര്‍ ആഷിക് സമാപന പ്രസംഗവും നടത്തി.

