

കൊച്ചി: ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ടി വി തോമസ് (ചെയര്‍മാന്‍), ആര്‍ രഞ്ജിനി (സെക്രട്ടറി) എന്നിവരാണ് മുഖ്യഭാരവാഹികള്‍.

മറ്റു ഭാരവാഹികളായി മീന ജോര്‍ജ് (വൈസ് ചെയര്‍പേഴ്സണ്‍), ജോര്‍ജ് പി മാത്യു (ട്രഷറര്‍), എസ് അരുണ്‍കുമാര്‍, ഇ ജി രജീഷ്, എസ് മിനുശ്രീ (മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍).

