ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തു; കുവൈത്തില്‍ ഒന്‍പത് ഇന്ത്യക്കാരെ തിരിച്ചയച്ചു

Web Desk
0 Min Read

കുവൈത്ത് സിറ്റി: രാമക്ഷേത്ര നിര്‍മാണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കമ്പനിയില്‍ മധുരം വിതരണം ചെയ്ത ഒന്‍പത് ഇന്ത്യക്കാരെ കയറ്റി അയച്ചു. രണ്ടു കമ്പനികളിലെ ജീവനക്കാരെയാണ് തിരിച്ചയച്ചത്.

city exchange

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടന്ന തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള ഒന്‍പതു പേര്‍ മധുരം വിതരണം ചെയ്തത്. അത്രയും പേരെ രാത്രിയോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!