ലക്ഷ്മി ജി കുമാറിന്റെ ചിത്രപ്രദര്‍ശനം ആരംഭിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ ‘അഗ്‌നി’ എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്രപ്രദര്‍ശനവും കേരള ലളിതകലാ അക്കാദമിയുടെ തിരുവനന്തപുരം നന്തന്‍ക്കോട്ടുള്ള ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ചിത്രകാരനും ഗായകനുമായ രാജീവ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ശിവപ്രിയ, രജനി കടലുണ്ടി, പി എസ് എം ഷെരീഫ്, ഭാഗ്യലക്ഷ്മി, അഡ്വ. എം എസ് ഷംസുദ്ദീന്‍, ഹസീന ഷെരീഫ്, ഷീജാ റാം, സത്യന്‍, ദീപ സുരേഷ്, അജന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഗായത്രി സ്വാഗത നൃത്തം അവതരിപ്പിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി എസ് പ്രദീപിന് പുസ്തകം സമ്മാനിച്ചു. ചിത്രപ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!