ഐറിസ് സന്ധിവാത രോഗ ദിനാചരണം

Web Desk
1 Min Read

തിരുവനന്തപുരം: ഐറിസിന്റെ ആഭിമുഖ്യത്തില്‍ സന്ധിവാത രോഗ ദിനാചരണം സംഘടിപ്പിച്ചു. പോങ്ങുംമൂട് ചേന്തി ഐറിസില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡി ജി പി ഋഷിരാജ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഐറിസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിഷാദ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ദുര്‍ഗേശ്വരി സിങ്, ഡോ. വീണ വി നായര്‍, അഞ്ജന ജി വാര്യര്‍, ചെറുവയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ് ആര്‍ ബിന്ദു, ഫ്രാറ്റ് ശ്രീകാര്യം മേഖല പ്രസിഡന്റ് കരിയം വിജയകുമാര്‍, സി ആര്‍ എ പ്രസിഡന്റ് ചേന്തി അനില്‍, മുഖ്യരക്ഷാധികാരി ജേക്കബ് കെ എബ്രഹാം, ഐറിസ് ചാത്തന്നൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഘുനാഥ് പി എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും സന്ധിവാത രോഗങ്ങളും അതിജീവനവും എന്ന
വിഷയത്തെക്കുറിച്ച് പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു. ദിനാചരണ ത്തോടനുബന്ധിച്ച് ചിത്ര, പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികള്‍ 15ന് സമാപിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!