ഐ എസ് ഡി സ്ക്കൂൾ ബഷീർ ദിനം ആചരിച്ചു

Web Desk
0 Min Read

പയ്യന്നൂർ: ഐ എസ് ഡി ഇന്‍റർനാഷണൽസീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം  സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. സ്കൂൾ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാള വിഭാഗം അവതരിപ്പിച്ച ചടങ്ങിൽ  സ്കൂൾ പ്രിൻസിപ്പാൾ ടി പി സുരേഷ് പൊതുവാൾ അധ്യക്ഷനായി.

city exchange

സ്കൂൾ ട്രഷറർ കക്കുളത്ത് അബ്ദുല്‍ ഖാദർ  മുഖ്യപ്രഭാഷണം നടത്തി. എട്ടട തരം വിദ്യാർഥി എസ് എ. പി ഫാത്തിമ.  ബഷീറിനെ  അനുസ്മരിച്ചു പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!