സുഗമയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്കുമായി ഐ എസ് ഡി സ്‌കൂള്‍

Web Desk
0 Min Read

പയ്യന്നൂര്‍: സംസ്ഥാനതല സുഗമ ഹിന്ദി പരീക്ഷയില്‍ രണ്ടാം റാങ്ക് ഐ എസ് ഡി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനി ആയിഷത്ത് ഫൈഹ സി കെയ്ക്ക്. ഫൈഹയുടെ വിജയത്തില്‍ അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും ജീവനക്കാരും അഭിനന്ദനങ്ങള്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!