Sports
ഐ എസ് എല്‍; കേരള ബ്ലാസ്റ്റേഴ്‌സ്- എ ടി കെ മോഹന്‍ ബഗാന്‍ മത്സരം മാറ്റി

ഗോവ: വാക്‌സോയിലെ തിലക് മൈതാനിയില്‍ ജനുവരി 20ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഐ എസ് എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ എഫ് സിയും എ ടി കെ മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ അറഇയിച്ചു.


ലീഗിന്റെ മെഡിക്കല്‍ ടീമിന്റെ ഉപദേശത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ടീമിനെ കളിക്കളത്തിലിറക്കാനും മത്സരത്തില്‍ സുരക്ഷിതമായി തയ്യാറെടുക്കാനും കളിക്കാനും കഴിയാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്.






Continue Reading