

ദോഹ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്‍കാസ് ഖത്തര്‍ വ്യാഴാഴ്ച ജനനായകന് യാത്രാമൊഴി സംഘടിപ്പിക്കുന്നു. വൈകിട്ട് ഏഴുമണിക്ക് ഐ സി സി അശോകാ ഹാളിലാണ് പരിപാടി.

ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
