

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തുല് കാസറഗോഡ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പടയൊരുക്കം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടത്തുന്നു.

ഏപ്രില്‍ 19ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് കെ എം സി സി ഓഫിസിലാണ് പരിപാടിയെന്ന് ജില്ലാ പ്രസിഡന്റ് ലുക്മാന് തളങ്കരയും ജനറല്‍ സെക്രട്ടറി സമീറും അറിയിച്ചു.
